ചില വിപരീത കാഴ്ച്ചകള്‍

Wednesday, December 19, 2007

ആരാന്റെ വണ്ടി - 3

ആപ്പീസര്‍ : ഇത്തരം സംഭവങ്ങളുടെങ്കില്‍ പടം നേരത്തെ എത്തിക്കണം എന്നറിയില്ലേ ?
പോട്ടോറാഫ്ര് : വണ്ടി ഇടിച്ചട്ടി വേണ്ടേ സാറേ പടം എടുക്കാന്‍ !

6 comments:

ദിലീപ് വിശ്വനാഥ് said...

തലകെട്ടു പറയുന്നത് ഇവിടെ കമന്റ് ഇടരുത് എന്നാണല്ലോ?
എന്താ ആ വലതു വശത്തെ ബസ് അങ്ങനെ ഇരിക്കുന്നത്? ആതാണോ മറിഞ്ഞു കിടക്കുന്നത്? പക്ഷേ അതിലുള്ള ആളുകളുടെ ഭാവം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കമന്റിയാല്‍ തല്ലുമോ?

am running........

Faisal Mohammed said...

പ്രിയാ ജി ഓടല്ലേ !, തലക്കെട്ടൊരു ജാമ്യമെടുക്കലാണ്, നെഗറ്റീവ് കാഴ്ച്ചകള്‍ മാത്രമാണിവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത്, ഇത്തരം ദുരന്തദൃശ്യങ്ങള്‍ എന്തിനാഘോഷിക്കണം എന്ന ചോദ്യം വരുമ്പോള്‍ മാത്രമാണ് അതിലെനിക്കൊന്നും പറയാനില്ല എന്നവസ്ഥ വരുന്നത്, അതിഥികള്‍ക്കെന്തും കമന്റാം, ഇതു നിങ്ങളുടേതാണ്, നിങ്ങള്‍ക്കു മാത്രമുള്ളതാണ്.

വാത്മീകി ജി, അപകടം ഉണ്ടായത് ഇടതുവശത്തെ ബസ്സും സ്കോര്‍പ്പിയോയും തമ്മിലിടിച്ചു തന്നെയാണ്, ശേഷം അതുവഴിവന്ന മറ്റൊരു ബസ്സ് സൈഡു പിടിച്ചു ഓവര്‍ടേക്കു ചെയ്യുന്നത് കുറച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാ‍ക്കുന്നുണ്ടല്ലെ? മൊത്തം ഒന്നു ടൈറ്റായിക്കോട്ടെ എന്നു കരുതി ഫ്രൈമില്‍ ഉള്‍കൊള്ളിച്ചതാണ്.

നിരക്ഷരൻ said...

ഞാനിത്തിരി വൈകിപ്പോയി പാച്ചൂ.
wide angle lens ആയതുകൊണ്ടാണോ പാച്ചൂ വലത്തുവശത്തെ ബസ്സ് മറിഞ്ഞതുപോലെ തോന്നുന്നത് .

Faisal Mohammed said...

നിരക്ഷരന്‍ ജി,
പ്രോത്സാഹനങ്ങള്‍ക്കു അകമഴിഞ്ഞ നന്ദി,
ഇടി കൊണ്ട ബസ്സില്‍ കയറിയി ക്യാമറ ഒറ്റക്കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചാണടിച്ചത്, അതുകൊണ്ട് കറക്ട് ബാലന്‍സ് ആവണമെന്നില്ല, ഏതെങ്കിലും ഒരു ഭാഗം ചെരിയാം, 12 - 24 m.m. വൈഡ് ലെന്‍സ് ആണ് ഉപയോഗിച്ചത്, 12 m.m. വൈഡില് ഓബ്ജക്ടുകള്‍ക്ക് ഒരു വലിച്ചില്‍ തോന്നാം,
സംഭവം ലൈവായി മനസ്സില്‍ കിടക്കുന്നതു കൊണ്ട് ആ ചെരിവ് ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല, ഇനി ഇത്തരം സംഭവങ്ങള്‍ എടുക്കുമ്പോള്‍ ഇത് ഓര്‍മ്മയിലുണ്ടാവും, നന്ദി, വെരി മച്ച്.

ഈ വേഡ് വേരിഫിക്കെഷന്‍ എങ്ങിനെ ഒഴിവാക്കാം, ഞാനും ഒരു പൊടി നിരച്ചരനാണേയ് !

നിരക്ഷരൻ said...

To remove word verification.

go to customise,
settings,
comments,

There you can see,

Show word verification for comments?

In your blog it will be "yes"
Make it "no"

All the best