ചില വിപരീത കാഴ്ച്ചകള്‍

Saturday, December 15, 2007

നോ പാര്‍ക്കിങ്

ഒരു ഞായറാഴ്ച്ച അവധിയില്‍ കണ്ടത്

3 comments:

ദിലീപ് വിശ്വനാഥ് said...

കഷ്ടം. ഇങ്ങനെയും ജീവിതങ്ങള്‍.

ഏ.ആര്‍. നജീം said...

പാവങ്ങള്‍ ...!
അല്ല പാച്ചു ആളുകൊള്ളാല്ലോ....:)

നിരക്ഷരൻ said...

എനിക്കിത്തരം കാഴ്ച്ചകള്‍ കണ്ടുനിക്കാനുള്ള മനക്കരുത്തില്ല പാച്ചൂ.
വെള്ളം കുടിക്കാന്‍ ഒരു പാത്രം പോലുമില്ലാത്ത ഒരു തെരുവുബാലനെ കണ്ടപ്പോള്‍ കയ്യിലുണ്ടായിരുന്ന ഭിക്ഷപ്പാത്രം എറിഞ്ഞുടച്ച മഹാനായ ഒരു മനുഷ്യന്റെ കഥ ഓര്‍മ്മ വരുന്നു. നമ്മുടെ ഈ നിസ്സഹായാവസ്ഥ ശോചനീയം തന്നെയാണ്`.