ചില വിപരീത കാഴ്ച്ചകള്‍

Thursday, December 13, 2007

ആരാന്റെ വണ്ടി - 2


ചോ : ചേട്ടാ ആരെങ്കിലും മരിച്ചോ ?
ഉ : ഇല്ലനിയാ, ദൈവാനുഗ്രഹം കൊണ്ട് ഒന്നും സംഭവിച്ചില്ല !
ചോ : ഛെ, ആരെങ്കിലും മരിച്ചിരുന്നെ നല്ലൊരു വാര്‍ത്തയാക്കാമായിരുന്നു, ങ്ഹാ ഇതെങ്കി ഇത് !
ഉ : @ $ # * & ^
ചോ : ഓ, ഇതു ചേട്ടന്റെ വണ്ടിയായിരുന്നല്ലേ ? !

3 comments:

ശ്രീ said...

എന്തിലും വാര്‍‌ത്തയാക്കാനുള്ളതെന്തെങ്കിലും കണ്ടു പിടിക്കുക എന്നല്ലാതെ അന്യന്റെ ദു:ഖത്തില്‍‌ പരിതപിക്കാന്‍‌ ആര്‍‌ക്കു നേരം, അല്ലേ?

ഏ.ആര്‍. നജീം said...

പാച്ചൂ,
പാച്ചു ഭാഗ്യവാനാ... അയാള്‍ അത്രയല്ലേ പറഞ്ഞുള്ളൂ ? :)

നിരക്ഷരൻ said...

പാച്ചൂന്റെ അടിക്കുറിപ്പുകള്‍ അസൂയാവഹം തന്നെയാണ്‌.
അതിന്റെകൂടെ പടങ്ങളും മനോഹരമായി ചേര്‍ന്നുവരുമ്പോള്‍ ഇരട്ടിമധുരമാകുന്നു.