ചില വിപരീത കാഴ്ച്ചകള്‍

Monday, December 10, 2007

ആരാന്റെ വണ്ടി


ആരാന്റെ വണ്ടി അപകടത്തില്പെട്ടാല്‍ കാണാന്‍ നല്ല ശേലാ, ലക്ഷങ്ങള്‍ മുഖം ചളുങ്ങികിടക്കുന്നതുകണ്ടു തകര്‍ന്നു നില്‍ക്കുന്ന ഉടമസ്ഥന്‍ അടുത്തുണ്ടെന്നത് ഓര്‍ക്കാതെ പടം പിടുത്തക്കാരന്‍ പറയും:
“കുറച്ചുകൂടെ ഭീകരതയുണ്ടായിരുന്നേ പടത്തിനൊരു പഞ്ചുണ്ടായേനേ..!”
N.B: യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

1 comment:

നിരക്ഷരൻ said...

ഠേ.... ഞാന്‍ വീണ്ടും അടിച്ചിരിക്കുന്നു.
ഞാന്‍ പാച്ചൂന്റെ ഒരു ആരാധകനായി മാറിയിരിക്കുക്കയാണ്‌ കേട്ടോ.

ഒരു ശിഷ്യനായി കൂട്ടാമോ? ദക്ഷിണ വെക്കാം .

can you please remove the word verification from the comment section, if you don't mind.