ചില വിപരീത കാഴ്ച്ചകള്‍

Wednesday, December 26, 2007

കേരളാ മോഡല്‍

തൊടുപുഴ താലൂക്കാപ്പീസും കോടതിയും ട്രഷറിയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ കണ്ടത്. രസകരമായ കാര്യം ഈ സമയത്ത് M.L.A യുടെ അദ്ധ്യക്ഷതയില്‍ തൊടുപുഴ താലൂക്ക് വികസന സമിതിയുടെ ഘോര ഘോരമായ ചര്‍ച്ച അകത്തു നടക്കുകയായിരുന്നു, വിഷയം താലൂക്കിന്റെ സമഗ്രവികസനവും ആരോഗ്യ പരിരക്ഷയും !

5 comments:

അലി said...

ഇതുതാന്‍ കേരളാ മോഡല്‍!

പുതുവര്‍ഷ ആശംസകള്‍ നേരുന്നു.....

നാടന്‍ said...

പാച്ചൂ, ചിത്രങ്ങള്‍ എല്ലാം അതിമനോഹരം. ഏത്‌ ക്യാമറ വച്ചാ ഇതൊക്കെ പിടിക്കുന്നത്‌ എന്ന് പറഞ്ഞുതരുമോ ? പ്ലീസ്‌ ... പ്ലീസ്‌ ...

Gopan | ഗോപന്‍ said...

താലൂക്കാപ്പീസിനു അകത്തും പുറത്തും ഒരേ വസ്തുക്കള്‍ തന്നെ..
ചവറുകള്‍ മാത്രം ...

ദിലീപ് വിശ്വനാഥ് said...

പാച്ചു ക്യാമറയും തൂക്കി എവിടെയൊക്കെയാ നടക്കുന്നത്?

നിരക്ഷരൻ said...

അല്ല പാച്ചൂ
പാച്ചു പോയത് സമ്മേളനത്തില്‍ പങ്കെടുക്കാനോ അതോ ...

എന്തായാലും സം‌ഗതി കലക്കി.