ചില വിപരീത കാഴ്ച്ചകള്‍

Friday, December 21, 2007

ബാല ഭിക്ഷാടനം


ഒറ്റക്കമ്പില്‍ ചാടിച്ചാടി, തിരക്കു പിടിച്ച റോഡ് ഇടക്കിടെ ഈ വടിയില്‍ ക്രോസ് ചെയ്ത്, അവനെങ്ങോട്ടോ പോയി‍

4 comments:

ഏ.ആര്‍. നജീം said...

aഎന്നിട്ട് പാച്ചു എന്തെങ്കിലും കൊടുത്തായിരുന്നോ ആ പാവത്തിന്....?
:)))

sheeba said...

Is it possible to escalate this issue to Childline Organisation?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തു പറയാനാ??????

നിരക്ഷരൻ said...

ബാലഭിക്ഷാടനം ഒറ്റക്കമ്പില്‍ ഇങ്ങനെ ചാടിച്ചാടി പോകുന്നത് നിങ്ങള്‍‌ ഫോട്ടോഗ്രാഫര്‍‌മാരല്ലാതെ നമ്മുടെ ഭരണവര്‍‌ഗ്ഗമൊന്നും കാണുന്നില്ലേ പാച്ചൂ ?
ശ്രീമതി സഞ്ജയ് പറഞ്ഞത് ഒന്ന് ശ്രമിച്ചുനോക്കിക്കൂടെ ?