: വരട്ടെ പുതിയ നിക്ഷേപങ്ങള്‍, വളരട്ടെ പുതിയ ടെക്നോളജികള്‍,... : പക്ഷേ പഴയ പ്രശ്നങ്ങള്‍ ? : അതോ ? ഓ അതൊന്നുമിനി നന്നാവില്ലെന്നേ ! പഴയ പല്ലവി തന്നെ, “അല്ലേലും ഈ നാട് നന്നാവില്ല”
ഹ ഹാ ഹാ...:) ഈ പോട്ടം പടിച്ചു തിരിഞ്ഞപ്പോഴേക്കും ആ കാറുകാരന്‍, പാച്ചുവിന്റെ ശരീരം മുഴുവനും വെള്ളം തെറിപ്പിച്ച് നിര്‍ത്താതെ ഓടിച്ച് പോയതും. മുഖത്ത് വീണ പാല്‍ച്ചായ പോലത്തെ വെള്ളം തുടച്ച് കൊണ്ടുള്ള പാച്ചുവിന്റെ നില്പും ഓര്‍ത്ത് ചിരിച്ചു പോയതാ...
5 comments:
ഠേ.. ഞാനാദ്യം അടിച്കിരിക്കുന്നു.
അല്ല പാച്ചൂ. താങ്കളെവിടെനിന്നാ ഈ പടം പിടിച്ചിരിക്കുന്നത് ? ആ വെള്ളക്കുഴീലോ?
എവിടെയായിരുന്നാലും സംഗതി അത്യുഗ്രന്‍ .
അപ്പൊ ആ പെണ്‍കുട്ടികള്‍ പുരോഗതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് അല്ലെ?
പുരോഗമനമില്ലെങ്കിലെന്താ, അധോഗതിയുണ്ടല്ലോ.
ഓ.ടോ: (വാല്‍മീകി മാഷേ) കണ്ണ് കോഴിക്കൂട്ടില്‍ തന്നെ...
ഹ ഹാ ഹാ...:)
ഈ പോട്ടം പടിച്ചു തിരിഞ്ഞപ്പോഴേക്കും ആ കാറുകാരന്‍, പാച്ചുവിന്റെ ശരീരം മുഴുവനും വെള്ളം തെറിപ്പിച്ച് നിര്‍ത്താതെ ഓടിച്ച് പോയതും. മുഖത്ത് വീണ പാല്‍ച്ചായ പോലത്തെ വെള്ളം തുടച്ച് കൊണ്ടുള്ള പാച്ചുവിന്റെ നില്പും ഓര്‍ത്ത് ചിരിച്ചു പോയതാ...
പിന്നെ കൊള്ളാട്ടോ.. പാച്ചു ദ ഗ്രേറ്റ്.!!
ഓടോ : വല്‍മീകി മാഷേ, പ്രിയയുടെ കമന്റ് ഒന്നും മൈന്റ് ചെയ്യേണ്ട കേട്ടോ, കഷണ്ടിക്ക് ഗള്‍ഫ് ഗേറ്റ് ഉണ്ട്, പക്ഷേ മറ്റുപലതിനും ഇന്നും മരുന്നില്ല...
:)
Post a Comment