

റബ്ബര്‍ ഉണക്കാനിടുന്ന പുകപ്പുരയില്‍ നിന്ന് തീ പടര്‍ന്ന് വീടും ഒരു ജന്മത്തിലെ സമ്പാദ്യങ്ങള്‍ മുഴുവനും തീയിലമര്‍ന്ന് നശിക്കുന്നത് തൊടുപുഴയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ ഒരു പതിവു കാഴ്ചയാണ്, എത്രയൊക്കെ മുന്‍ കരുതലെടുത്താലും റബ്ബര്‍ തോട്ടങ്ങളില്‍ നിന്ന് തീ പിടുത്ത വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കും.
6 comments:
clicks from real life..
ഇപ്പൊ ഇത്തരം വാര്‍ത്തകള്‍ അധികം കേള്‍ക്കാറില്ല ഇവിടെ...
ഫയര്‍ ഫോഴ്സിനേക്കാളും ഉച്ചത്തിലാണ് അവരുടെ നെഞ്ചീന്നുള്ള നിലവിളി :(
:(
തീയെരിയുന്നത് ആ അമ്മയുടെ നെഞ്ചിലാണല്ലോ,ദൈവമേ !
അതെ നെഞ്ചിലെ അണയാത്ത തീമഴ ....
Post a Comment