ചില വിപരീത കാഴ്ച്ചകള്‍

Sunday, November 9, 2008

തെരുവിന്റെ മക്കൾ

അവരുടെതല്ലാത്ത തെറ്റിന് തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ടവർ, അവരുടെ നാളെ....?

5 comments:

സുല്‍ |Sul said...

ഇവിടെ കമെന്റുന്നില്ല.

ഹരീഷ് തൊടുപുഴ said...

ഓമനത്തം നിറയുന്ന രണ്ടുമുഖങ്ങള്‍........

നിരക്ഷരൻ said...

എനിക്കിതൊന്നും താങ്ങാനാവില്ല പാച്ചൂ...
:(

ഇതൊരു പടമല്ല, ഒരു പെയിന്റിങ്ങ് ആണെന്ന് കരുതി സമാധാനിച്ചോളാം.

നിരക്ഷരൻ said...

എനിക്കിതൊന്നും താങ്ങാനാവില്ല പാച്ചൂ...
:(

ഇതൊരു പടമല്ല, ഒരു പെയിന്റിങ്ങ് ആണെന്ന് കരുതി സമാധാനിച്ചോളാം.

Jayasree Lakshmy Kumar said...

ദയനീയതയുടെ ഈ മുഖങ്ങളെ ഞാൻ മോഷ്ടിച്ചു കെട്ടോ