ചില വിപരീത കാഴ്ച്ചകള്‍

Wednesday, June 4, 2008

വേഗതയുടെ ലോകത്തില്‍

നിസ്സംഗമായ ഭാവത്തോടെ അവനാ ട്രാക്കില്‍ കുറച്ചുനേരമിരിന്നു,
മത്സരത്തിനു വിസില്‍ മുഴങ്ങാറായതോടെ മാറി കൂട്ടുകാര്‍ക്കിടയില്‍ ലയിച്ചു,
അതിനു ശേഷവും മുമ്പും അവനെ കണ്ടിട്ടില്ല,
ആ ഭാവം ഒരു വേദനയായി എന്നും നിറഞ്ഞു നില്‍ക്കും.

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറഞ്ഞുമനസ്സിലാക്കനോ കണ്ടു സഹതപിക്കാനോ പോലുമാകാത്ത വേദനയുടെ ന്നിര്‍‌വികാരത

ബഷീർ said...

അനുഗ്രഗങ്ങളില്‍ നന്ദിയില്ലാത്ത മനുഷ്യന്റെ മനസ്സില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉപയുക്താവട്ടെ ഈ കാഴ്ച..

പൈങ്ങോടന്‍ said...

ഒന്നും പറയാനില്ല :(

Shabeeribm said...

ഈ ഫോട്ടോ കാണുന്ന നമ്മുക്ക് സങ്കടം തോന്നുന്നു എങ്കില്‍ പാവം അവന്റെ മനസിന്റെ വേദന എന്താകും...പൂര്‍ണ രൂപത്തില്‍ നമ്മെ പടച്ച ദൈവത്തിനു നന്ദി പറയുക...അവനോട് നന്ദികേടു കാട്ടാതിരിക്കുക

Mad about you... said...

എവിടെയാ പാചൂസ് തൃശ്ശൂരില്‍?

Faisal Mohammed said...

തൃശ്ശൂർജില്ലയിലെ ചാവക്കാട് താലൂക്കിലെ ഗുരുവയൂർ വില്ലേജിലെ മമ്മിയൂരെന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ !