റബ്ബര്‍ ഉണക്കാനിടുന്ന പുകപ്പുരയില്‍ നിന്ന് തീ പടര്‍ന്ന് വീടും ഒരു ജന്മത്തിലെ സമ്പാദ്യങ്ങള്‍ മുഴുവനും തീയിലമര്‍ന്ന് നശിക്കുന്നത് തൊടുപുഴയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ ഒരു പതിവു കാഴ്ചയാണ്, എത്രയൊക്കെ മുന്‍ കരുതലെടുത്താലും റബ്ബര്‍ തോട്ടങ്ങളില്‍ നിന്ന് തീ പിടുത്ത വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കും.