ചില വിപരീത കാഴ്ച്ചകള്‍

Wednesday, January 2, 2008

അധികമായാല്‍...

ഇരുട്ടത്തായിരുന്നു ഓപ്പറേഷന്‍, വെട്ടാവുന്നിടത്തോളം വെട്ടിയത് കയറ്റാവുന്നിടത്തോളം കയറ്റി, പക്ഷേ പരിഭ്രമത്തിന്റെ ധൃതിയില്‍ സംഭവം നിയന്ത്രണം വിട്ടുപോയി, രാവിലെ വെട്ടം വീണപ്പോള്‍ ലോകരു മുഴുവന്‍ കാണുകയും ചെയ്തു.
ആള്‍ക്കൂട്ടത്തില്‍ കേട്ട കമന്റ്: “കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ, അധികമായാല്‍.........”

5 comments:

ശ്രീ said...

വല്ല കാര്യവുമുണ്ടായിരുന്നോ?
:)

ഏ.ആര്‍. നജീം said...

കറക്‌ട്..!!

Gopan | ഗോപന്‍ said...

പടം കാച്ചി..
ഇവര്‍ക്ക് തിരിച്ചറിവുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം..

ഏറനാടന്‍ said...

പാച്ചൂ പാവം ല്ലേ ആ ലോഡ് ലാറി..?

abith francis said...

പാച്ചുവേട്ടാ... എല്ലാം വന്‍ ജാഡ ആയിട്ടുണ്ട്....കലക്കി...

ഈ സംഭവം തൊടുപുഴ പാല റൂട്ടില്‍ നടന്നതല്ലേ????

ഞങ്ങളും ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്...സമയം കിട്ടുമ്പോള്‍ ഒന്ന് കയറി നോക്കണേ...

"തറവാട്"

http://tharavadians.blogspot.com/